SPECIAL REPORTഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ നിരീക്ഷിക്കാനും സമുദ്ര ആക്രമണശേഷി കൂട്ടാനും നാവികസേനയ്ക്ക് കരുത്തായി 26 റഫാല്‍-എം പോര് വിമാനങ്ങള്‍ വരുന്നു; 63,000 കോടിയുടെ കരാറില്‍ ഈ മാസാവസാനം ഒപ്പിടും; റഫാല്‍ വിന്യസിക്കുക ഐഎന്‍എസ് വിക്രാന്തില്മറുനാടൻ മലയാളി ബ്യൂറോ9 April 2025 3:49 PM IST